സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/ ബിഗ് സല്യൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബിഗ് സല്യൂട്ട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബിഗ് സല്യൂട്ട്

കൊറോണയെ തുരത്തുവാൻ
നമ്മളൊത്തു ശ്രമിക്കണം.
പുറത്തൊന്നും കറങ്ങിടാതെ
വീട്ടിൽ മാത്രം ഇരിക്കണം.
കൈയ്യും മുഖവും എപ്പോഴും
വൃത്തിയായി കഴുകണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈകൾ വച്ച് മറയ്ക്കണം.
നമ്മുടെ സുരക്ഷയ്‍ക്കായ്
പ്രയത്നിക്കുന്ന ഡോക്ടർമാർക്കും
നേഴ്‍സുമാർക്കും പോലീസുകാർക്കും
കൊടുക്കണം ബിഗ് സല്യൂട്ട്.

ആൻഡ്രിയ അഗസ്റ്റിൻ
6A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത