ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/സ്നേഹിതർ

Schoolwiki സംരംഭത്തിൽ നിന്ന്
01:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹിതർ | color= 4 }} <center> <poem>പ്രകൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹിതർ

പ്രകൃതി നമ്മുടെ മാതാവ്
നമ്മെ കാക്കും മാതാവ്
അവയുടെ രക്ഷ നമ്മൾ മനുജർ
എന്നെന്നും കാത്തീടേണം
മരമൊരു വരമാണെന്നെന്നും
വായുവും തണലും നൽകുന്നു
അവയെ വെട്ടിമുറിക്കല്ലേ
അവയെ നശിപ്പിച്ചിടല്ലേ
പുഴയൊരു കുളിരാണെന്നെന്നും
ശുദ്ധജലം നൽകീടുന്നു
മാലിന്യങ്ങൾ നിറയ്ക്കല്ലേ
വൃത്തിയായി സൂക്ഷിക്കാം

ശിവനന്ദ ആർ പി
3 D ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത