ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ഭീതി പരത്തുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46315 (സംവാദം | സംഭാവനകൾ) ('==ഭീതി പരത്തുന്ന മഹാമാരി== <p>ഭൂലോകം മുഴുവൻ കൊന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭീതി പരത്തുന്ന മഹാമാരി

ഭൂലോകം മുഴുവൻ കൊന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണവെെറസ്. 10ലക്ഷം പേരോളം കൊറോണ ബാധിച്ച് മരിച്ചു. ധാരാളം പേർ നിരീക്ഷണത്തിൽ ആണ്.