ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashask (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത



അറിയണമറിഞ്ഞിടേണമീ- മഹാവ്യാധിയെ.
തുരത്തണം, തുരത്തിടേണമാ- മഹാവിപത്തിനെ.
മാസ്ക്കുകൾ ധരിച്ചിടേണം കൈകൾ നന്നേ കഴുകണം.
തമ്മിൽ നമ്മൾ അകലം പാലിച്ചേവരും കഴിയണം.
കൂട്ടരെ ഓർത്തിടേണമീ മഹാസന്ദേശം.
കൂട്ടരെ പാലിക്കുകയീ മഹാധർമം.
കൊറോണയെന്ന ഭീകരൻ തകർത്തെറിഞ്ഞ ജീവിതം.
ഈ മഹാവിപത്തിനോട് പൊരുതീടുക നാമേവരും.
വൈറസ് എന്ന വ്യാധിയിൽ പൊലിഞ്ഞു പോയ ജീവിതം.
കൊറോണയെന്ന മഹാവ്യാധി തൂത്തെറിഞ്ഞ ജീവിതം.

 

ഫലകം അതുപോലെ പകർത്തുക

മിലൻ സുരേഷ്
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത