സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *ഒന്നിച്ചു പൊരുതാം*
- ഒന്നിച്ചു പൊരുതാം*
അതിജീവിക്കാം നമുക്കി ഭീകരനെതിരെ.....
കൈകൾ കോർക്കാം
നമുക്കി വൈറസിനെതീരെ..... കരുതലോടെ നമുക്ക് പോരാടിടാം.... കോവിഡ് എന്ന ഈ വിപത്തിൽ നിന്നകന്നിടാൻ കൈകൾ നാം സോപ്പ് കൊണ്ട് തേച്ചുരച്ചു കഴുകണം... തുമ്മിടുന്ന സമയവും ചുമച്ചിടുന്ന സമയവും വൃത്തിയുള്ള തുണികളാൽ മുഖം മറച്ചിടാം.... പൊതു ഗതാഗതങ്ങളിൽ യാത്ര ചെയ്യില്ല നാം കോവിഡ് എന്ന ഈ ദുഷിചണുക്കൾ പടർത്താൻ... ഇനി വീട്ടിലിരിക്കാം സുരക്ഷിതരാകാം... ആരോഗ്യ മാർഗങ്ങൾ അനുസരിക്കാം... നമുക്കൊന്നായി നേരിടാം ഈ വിപത്ത്...(2)
SUHANA SHAHANAD 6:C *ST.JOSEPH'S* *GHSS* *ALAPPUZHA*