സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *ഒന്നിച്ചു പൊരുതാം*

Schoolwiki സംരംഭത്തിൽ നിന്ന്
*ഒന്നിച്ചു പൊരുതാം*


  • ഒന്നിച്ചു പൊരുതാം*


അതിജീവിക്കാം നമുക്കി
ഭീകരനെതിരെ.....
 കൈകൾ കോർക്കാം
നമുക്കി വൈറസിനെതീരെ.....
കരുതലോടെ നമുക്ക്
പോരാടിടാം....
കോവിഡ് എന്ന ഈ
വിപത്തിൽ നിന്നകന്നിടാൻ
കൈകൾ നാം സോപ്പ്
കൊണ്ട് തേച്ചുരച്ചു കഴുകണം...
തുമ്മിടുന്ന സമയവും
ചുമച്ചിടുന്ന സമയവും
വൃത്തിയുള്ള തുണികളാൽ
മുഖം മറച്ചിടാം....
പൊതു ഗതാഗതങ്ങളിൽ
യാത്ര ചെയ്യില്ല നാം
കോവിഡ് എന്ന ഈ ദുഷിചണുക്കൾ
പടർത്താൻ...
ഇനി വീട്ടിലിരിക്കാം
സുരക്ഷിതരാകാം...
ആരോഗ്യ മാർഗങ്ങൾ
അനുസരിക്കാം...
നമുക്കൊന്നായി നേരിടാം
ഈ വിപത്ത്...(2)
 

സൂഹാന ഷഹനാദ്
6 C : സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത