Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒരുമിച്ച്
പ്രതിരോധിക്കാം ഒരുമിച്ച്
എന്തിനു ഭയപ്പെടണമീ കാലത്തെ നാം
പ്രതിരോധിച്ചീടാം ഒത്തൊരുമിച്ചു
കൊറോണയെന്ന ഭീകര വൈറസിനെ
തകർത്തു നാം അകറ്റേടും
എതിർക്കാം നാം കൊറോണയെന്ന
ചങ്ങലയെ ഓടിച്ചീടാം ഒരുമയോടെ
വീണ്ടും പണിതുയര്ത്താം
ഒരു പുതു ജനതയെ
|