സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുലരി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലരി


സ്നേഹകതീർ തൂകിയ
നന്മതൻ പൊൻപുലരി

പൂമ്പാറ്റകൾ തേൻ
തൂകിയ പൊൻപുലരി

മഞ്ഞിൻ നേർത്ത
തലോടലുള്ള പൊൻപുലരി

ഇനിയും ഇനിയും
വിരിയട്ടെ പൊൻപുലരികൾ

നന്മയായ്, സ്നേഹമായ്
സന്തോഷമായ്,കരുതലായ് ....
 

ആഷവിൻ അൾജസ്
3 A സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത