എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

      
ഇനിയൊരു പൂക്കാലം കൊണ്ടുപോലും,
നിനക്കെന്നെ മോഹിപ്പിക്കാനാവില്ല,
നിനച്ചിരിക്കാതെ വന്ന കൊടുംവേനലിൽ
നമ്മൾ ഒന്നായി നെയ്തെടുത്ത,
മോഹങ്ങളും സ്വപ്നങ്ങളും. എല്ലാം എരിഞ്ഞമർന്ന പോയി ദൂരെ,
ഇന്നു ഞാൻ ഒരു മരുഭൂമി . മോഹങ്ങൾ ഇല്ല സ്വപ്നങ്ങളില്ലാ
ആഗ്രഹ ങ്ങളുടെയോ പുൽനാമ്പ് പോലും മുളയ്ക്കാത്ത വെറും പാഴ് ഭൂമി.
      

ABHINAV
6 A എം.വി._എച്ച്.എസ്._തുണ്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത