ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ കൊറോണ
 നാടെങ്ങും കൊറോണ
നാം വീട്ടിലിരുന്നാൽ
തോറ്റോടും കൊറോണ
        
 കൈതണ്ടും കഴുകാം
വായ് മൂടികെട്ടാം
ദൂരത്തായി നിന്നാൽ
ദൂരെപോകും കൊറോണ

സേറാ എലിസബത്ത്
ഒന്ന് ബി ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എൽ .പി .എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത