ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ കൊറോണ
 നാടെങ്ങും കൊറോണ
നാം വീട്ടിലിരുന്നാൽ
തോറ്റോടും കൊറോണ
        
 കൈതണ്ടും കഴുകാം
വായ് മൂടികെട്ടാം
ദൂരത്തായി നിന്നാൽ
ദൂരെപോകും കൊറോണ

സേറാ എലിസബത്ത്
ഒന്ന് ബി ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എൽ .പി .എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത