സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ എന്റെ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ചിന്ത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ചിന്ത

സ്വച്ഛ സുന്ദര ഭൂമിയെ സൃഷ്ടിച്ച
ലോക സ്രഷ്ടാവേ.........
അതിൽ നീ സുന്ദര വനവും വായുവും
ശുദ്ധ ജലവും നൽകി
നരനെയും പക്ഷിമൃഗാദിയേയും സൃഷ്ടിച്ചു നീ
എന്നാൽ നിന്റെ സൃഷ്ടിയായ മനുഷ്യർ
ഭൂമിയെ അടക്കിവാണു മലിനമാക്കി

ആ ക്രൂരതയിൽ നീ അവനെ തിരിച്ചടിച്ചു
പേമാരിയായും പ്രകൃതി ദുരന്തമായും
എന്നാൽ അഹങ്കാരിയായ
നിന്റെ സൃഷ്ടി (മനുഷ്യൻ) അടങ്ങിയില്ല
വെട്ടും കൊലപാതങ്ങളായും ചീറിപ്പാഞ്ഞു
അവസാനം നീ മനുഷ്യന്റെ
കണ്ണിൽ കാണാൻ കഴിയാത്ത
വൈറസസിനാൽ അവനെ അടക്കി.....

Abhijith Anish
5 O സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത