എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/അമ്മാളുവിന്റെ സന്ദേശം

12:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മാളുവിന്റെ സന്ദേശം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മാളുവിന്റെ സന്ദേശം

നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തം ആണ് കൊറോണ വൈറസ്. ഇടയ്ക്കിടെ നമ്മളെല്ലാം സോപ്പ് ഉപയോഗിച്ച് കൈകഴുകണം. തുമ്മുകയോ തുറക്കുകയോ ചെയ്യ്താൽ തൂവാല ഉപയോഗിക്കണം. ആളുകളുമായി അടുത്ത് ഇടപഴകരുത്. ഭയമല്ല മറിച്ച് ജാഗ്രതയാണ് വേണ്ടത്. ചുമ, ഹസ്തദാനം എന്നിവ വഴി വൈറസ് പടരും. എല്ലാവരും കഴിവതും വീട്ടിലിരിക്കണം.ഇതെല്ലാം നമ്മൾ ചെയ്യുന്നത് നമ്മുടെ സുരക്ഷക്കും ഒപ്പം രോഗം പകരാതിരിക്കാനും വേണ്ടിയാണ്. കൊറോണക്കെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം.

Devadev
3 A എ.യു.പി.എസ്.വേലിക്കാട്
പറളി <!-ആലത്തൂർ,ചിറ്റൂർ,കൊല്ലങ്കോട്,പറളി ,കുഴൽമന്ദം,പാലക്കാട്,തൃത്താല,പട്ടാമ്പി,ഷൊർണ്ണൂർ,ഒറ്റപ്പാലം,മണ്ണാർക്കാട്,ചെർപ്പുളശ്ശേരി--> ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:പറളി <!-ആലത്തൂർ,ചിറ്റൂർ,കൊല്ലങ്കോട്,പറളി ,കുഴൽമന്ദം,പാലക്കാട്,തൃത്താല,പട്ടാമ്പി,ഷൊർണ്ണൂർ,ഒറ്റപ്പാലം,മണ്ണാർക്കാട്,ചെർപ്പുളശ്ശേരി--> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:പറളി <!-ആലത്തൂർ,ചിറ്റൂർ,കൊല്ലങ്കോട്,പറളി ,കുഴൽമന്ദം,പാലക്കാട്,തൃത്താല,പട്ടാമ്പി,ഷൊർണ്ണൂർ,ഒറ്റപ്പാലം,മണ്ണാർക്കാട്,ചെർപ്പുളശ്ശേരി--> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ]]


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം