എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/അമ്മാളുവിന്റെ സന്ദേശം
അമ്മാളുവിന്റെ സന്ദേശം
നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തം ആണ് കൊറോണ വൈറസ്. ഇടയ്ക്കിടെ നമ്മളെല്ലാം സോപ്പ് ഉപയോഗിച്ച് കൈകഴുകണം. തുമ്മുകയോ തുറക്കുകയോ ചെയ്യ്താൽ തൂവാല ഉപയോഗിക്കണം. ആളുകളുമായി അടുത്ത് ഇടപഴകരുത്. ഭയമല്ല മറിച്ച് ജാഗ്രതയാണ് വേണ്ടത്. ചുമ, ഹസ്തദാനം എന്നിവ വഴി വൈറസ് പടരും. എല്ലാവരും കഴിവതും വീട്ടിലിരിക്കണം.ഇതെല്ലാം നമ്മൾ ചെയ്യുന്നത് നമ്മുടെ സുരക്ഷക്കും ഒപ്പം രോഗം പകരാതിരിക്കാനും വേണ്ടിയാണ്. കൊറോണക്കെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |