സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ വരുന്നുണ്ടേ , കൊറോണ വരുന്നുണ്ടേ സൂക്ഷിച്ചോളൂ , സൂക്ഷിച്ചോളൂ ഉപയോഗിക്കേണം തൂവാല തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തുപ്പരുതേ പൊതുഇടങ്ങളിൽ മാസ്‌ക്ക് നമ്മൾ ധരിക്കേണം അകലം നമ്മൾ പാലിക്കേണം നമ്മുടെ മനസ്സുകൾ അടുക്കേണം പഠിക്കാം നമുക്ക് വീട്ടിലിരുന്ന് കൃഷി ചെയ്‌തീടാം ഇടവേളകളിൽ വീട്ടിലിരിക്കൂ സുരക്ഷിതരാകൂ വീട്ടിലിരിക്കൂ സുരക്ഷിതരാകൂ......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ