കൊറോണ

കൊറോണ വര‌ുന്ന‌ുണ്ടേ , കൊറോണ വര‌ുന്ന‌ുണ്ടേ

സ‌ൂക്ഷിച്ചോള‌ൂ , സ‌ൂക്ഷിച്ചോള‌ൂ

ഉപയോഗിക്കേണം ത‌ൂവാല

ത‌ുമ്മ‌ുമ്പോഴ‌ും ച‌ുമയ്‌ക്ക‌ുമ്പോഴ‌ും

ത‌ുപ്പര‌ുതേ പൊത‌ുഇടങ്ങളിൽ

മാസ്‌ക്ക് നമ്മൾ ധരിക്കേണം

അകലം നമ്മൾ പാലിക്കേണം

നമ്മ‌ുടെ മനസ്സ‌ുകൾ അട‌ുക്കേണം

പഠിക്കാം നമ‌ുക്ക് വീട്ടിലിര‌ുന്ന്

ക‌ൃഷി ചെയ്‌തീടാം ഇടവേളകളിൽ

വീട്ടിലിരിക്ക‌ൂ സ‌ുരക്ഷിതരാക‌ൂ

വീട്ടിലിരിക്ക‌ൂ സ‌ുരക്ഷിതരാക‌ൂ......

അനന്ദ‌ു എസ് എസ്
3 സെന്റ് ജേക്കബ്‌സ് എൽ പി എസ് മാവിളക്കടവ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത