ഗവ. എൽ പി സ്കൂൾ, ചൊവ്വ/അക്ഷരവൃക്ഷം/പ്രകൃതി

23:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschovva (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
<poem>

പുല്ലും പൂവും പൂമ്പാറ്റകളും

മരവും കിളിയും മാന്തോപ്പുകളും

കാടും മേടും കാട്ടരുവികളും

എത്ര സുന്ദരമീ പ്രകൃതി

മഴയും പുഴയും മാനും മീനും

മയിലും കുയിലും മാരിവില്ലും

എല്ലാം ചേരും നമ്മുടെ പ്രകൃതിയെ

സംരക്ഷിച്ചീടാം

എന്നും സംരക്ഷിച്ചീടാം

<poem>


മുഹമ്മദ് ഉവൈസ്
3 A ഗവ.എൽ പി എസ്സ് ചൊവ്വ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത