എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


വൃത്തിഹീനയായി നടക്കരുതേ നാം
ശുചിത്വമോടെ നടക്കേണം
രോഗം വരാതെ കാക്കാനും
ശുചിത്വമോടെ നടക്കേണം
നമ്മൾ പഠിക്കും സ്കൂളുകളും
ശുചിത്വമോടെ ആക്കുക നാം
നമ്മൾ വസിക്കും ഗൃഹത്തിനു ചുറ്റും
ശുചിത്വമോടെ നോക്കേണം
നമ്മൾ ധരിക്കും ഉടുപ്പുകൾ എല്ലാം
ശുചിത്വമോടെ അലക്കേണം
ശുചിത്വം നമുക്ക് കരുത്തുതരുന്നു
ആ കരുത്തല്ലോ കരുതൽ ആവുന്നു
ഒടുവിൽ കരുതൽ നമുക്ക്
ജീവിത രക്ഷ ഏകീടുന്നു.

 

ഉമാ കൃഷ്ണ
3A എ .എം .എൽ .പി.സ്കൂൾ പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത