യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/അക്ഷരവൃക്ഷം/അടുത്ത വിഷുക്കാലവും കാത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24567 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അടുത്ത വിഷുക്കാലവും കാത്ത്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടുത്ത വിഷുക്കാലവും കാത്ത്‌

വിഷുക്കാലം വന്നെത്തി
കുട്ടികളെല്ലാം തുള്ളിച്ചാടി
കൊന്നപ്പൂക്കൾ കണികണ്ടും
ഉണ്ണികണ്ണനെ കണികണ്ടും
പുതുപുലരിയെ വരവേറ്റും
എല്ലാം ഓർമ്മകളായല്ലോ
ഇത്തവണത്തെ വിഷുക്കാലം
ആധികൾ വ്യാധികൾ പടരും കാലം
ഒത്തൊരുമിക്കാൻ ആയില്ലല്ലോ
കരുതലോടെ കടന്നു പോകാം
ഈ പ്രത്യാശയുടെ വിഷുക്കാലം



 

അനുശ്രീ കെ എസ്
4 എ പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത