വിഷുക്കാലം വന്നെത്തി കുട്ടികളെല്ലാം തുള്ളിച്ചാടി കൊന്നപ്പൂക്കൾ കണികണ്ടും ഉണ്ണികണ്ണനെ കണികണ്ടും പുതുപുലരിയെ വരവേറ്റും എല്ലാം ഓർമ്മകളായല്ലോ ഇത്തവണത്തെ വിഷുക്കാലം ആധികൾ വ്യാധികൾ പടരും കാലം ഒത്തൊരുമിക്കാൻ ആയില്ലല്ലോ കരുതലോടെ കടന്നു പോകാം ഈ പ്രത്യാശയുടെ വിഷുക്കാലം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത