കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പച്ച വിരിച്ചാടുന്ന സുന്ദരിയാണെന്റെ പ്രകൃതി. കാടുകളും പൂത്ത മരങ്ങളും കിളികളുടെ നാദങ്ങളും നിറഞ്ഞതാണെന്റെ പ്രകൃതി. ഇളംകാറ്റുകളും മഞ്ഞു മൂടിനിൽകുന്ന മലകളും എന്റെ ഭൂമിയെ സുന്ദരിയാക്കുന്നു. പൂവുകളിൽ വന്നിരിക്കുന്ന പൂമ്പാറ്റകളും തീറ്റ തേടി പോകുന്ന കിളികളും എന്റെ ഭൂമിയെ മനോഹാരിയാക്കുന്നു. എന്റെ ഭൂമിയെ സുന്ദരിയാക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ