എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/കുരുവിയുടെ വിലാപം
കുരുവിയുടെ വിലാപം
തേൻ കുരുവി തേൻ കുരുവി എങ്ങോട്ടാ? കുഞ്ഞേ കുഞ്ഞേ ഞാൻ തേൻ തേടി ഇറങ്ങിയതാ. തേൻ തേടി ഞാൻ ക്ഷീണിച്ചു മലർവാടിയും മരതക കുന്നും തേൻ കാടും അലഞ്ഞു ഞാൻ. പുഴയും കുളവും വറ്റി. മരതക കുന്നും മലർവാടിയും തേൻ കാടും കരിഞ്ഞു പോയ്. എന്തേ എന്തേ ഈ മനുഷ്യർ കാടും മേടും നശിപ്പിക്കുന്നു. കുഞ്ഞേ കുഞ്ഞേ നിൻ തലമുറ മലയും കുന്നും കാടും പുഴയും നശിപ്പിക്കാതെ സംരക്ഷിക്കണം. ഞാൻ പോകുന്നു ദൂരേക്ക് തേൻ തേടി ദൂരേക്ക് ദൂരേക്ക്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ