ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം.... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം....

പക്ഷികൾ പാറിനടക്കുമ്പോഴും
   മർത്ത്യൻ വീട്ടിലിരിക്കുന്നു......
   കടലുകൾ താണ്ടി കവലയിലെത്തിയ
   കൊറോണയെ കൊല ചെയ്യാനായ്‌......
   മരണം നൽകും വുഹാന്റെ പുത്രനെ
   മടികൂടാതെ
തുരത്തീടാൻ......
   കൈകൾ നന്നായ് കഴുകീടാം......
   അകലം നമ്മൾ പാലിക്കാം
   അരികിൽ എന്നും കാണാനായ്......
   പനിയോ ചുമയോ വന്നീടിൽ
   സ്വയമൊരു ഡോക്ടർ ചമയാതെ......
   ആലയമൊന്നിൽ പോകേണം
   ആതുര രക്ഷയ തേൽക്കേണം......
 

അക്ഷര ആർ ആർ
3 A ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത