ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kizhakkekaranorth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ
കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും ജാഗ്രതയിൽ
വണ്ടിയുമില്ല പുകയുമില്ല
വീട്ടിലിരിപ്പാണെല്ലാവരും
ഫാക്ടറിയില്ല പുകയുമില്ല
ശു‍ദ്ധമായ് തീ‍‍൪ന്നുജലാശയങ്ങള്
വായുവും വെള്ളവും ശുദ്ധമായി
ആഗോളതാപനം എങ്ങുപോയി
‍കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും ജാഗ്രതയിൽ
ഫൈസ്ററാറുമില്ല ത്രീസ്ററാറുമില്ല
റേഷനരിയാണെല്ലാ‍ർക്കും
മദ്യവുമില്ല പുകയുമില്ല
അച്ഛനുമമ്മയുംസന്തോഷമാ
മക്കളോടൊത്തു ചിരികളിയായ്
വീട്ടിലിരിക്കുന്ന കാലമാണ്.


 

ഇന്ദുലേഖ
2 A ജി എൽ പി എസ് കിഴക്കേക്കരനോർത്ത്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത