നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ദുഃഖം | color= 4 }} കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ദുഃഖം
     കൊറോണ   വൈറസ് കാരണം നമ്മുടെ ലോകം തന്നെ മാറി മറിഞ്ഞു . കൊറോണ വൈറസ് കാരണം പല ജനങ്ങളുടെ യും  ജീവൻ നഷ്ടമായി. കൊറോണ വൈറസ് നമുക്ക് ദുഃഖം നൽകി. നമ്മൾ ഒത്തു ചേർന്ന് നിന്നാൽ മാത്രമേ ഈ വൈറസിനെ നശിപ്പിക്കാനാകൂ. എല്ലാവരും ഈ വൈറസിനെ ജാഗ്രതയോടെ നേരിടണം. നമ്മൾ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിച്ചാൽ മാത്രമേ ഈ വൈറസിനെ തടയാനാകൂ... എല്ലാവരും സുരക്ഷിതരായി വീട്ടിൽ ഇരിക്കുക. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തു ഇറങ്ങാവൂ.. കുട്ടികളും പ്രായമായവരും ആണ് ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.... സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകുക.. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം അടച്ചു പിടിക്കുക. അനാവശ്യ ആശുപത്രി സന്ദര്ശനങ്ങൾ ഒഴിവാക്കുവാ. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നി ഭാഗങ്ങളിൽ തൊടരുത്.. രോഗിയെ ശു സ്രൂ ഷി ക്കുന്ന മുറിയിൽ ആവശ്യത്തുനു വായു സഞ്ചാരം ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങൾ പാലിക്കുന്നത് കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയും. നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ തന്നെയാണ്. ആ ജീവിതം നമുക്ക് രക്ഷിക്കാനും കഴിയും നശിപ്പിക്കാനും കഴിയും.. അത് എന്ത് വേണമെന്ന് നമ്മൾ തന്നെ തീരുമാനിക്കുക... 🙏🙏  ........    ...
അനുഗ്രഹ രാജേഷ്.
4 C നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം