Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
ലോകം വിറക്കുന്ന മഹാമാരിയെ
നാം തന്നെ സൂക്ഷിച്ചിടേണം.
രോഗം വരാതെ നാം ശ്രദ്ധിക്കണം
കൈകൾ സോപ്പിട്ട് കഴുകി
വ്യക്തിശുചിത്വം പാലിക്കുക നാം
പൊതുപരിപാടികൾ വേണ്ടേ വേണ്ട
നാം വീട്ടിലിരിക്കുക ഭീതികാട്ടാതെ
നമ്മുടെ പിണറായി അപ്പൂപ്പനും
ഉപദേശവുമായി ഷൈലജ ടീച്ചറും
ഒപ്പമല്ല ഒപ്പമല്ല മുന്നേയാണെന്ന് പറയുമ്പോൾ
എന്തിന് നാം ഭയപ്പെടണം
ഭാരത മണ്ണിൽ പിറന്നോരെല്ലാം
തളരില്ലൊരിക്കലും തകരില്ല
മുന്നേറും ഞങ്ങൾ അതിജീവിക്കും
ഈ കൊറോണയേയും ഞങ്ങൾ തുടച്ചുനീക്കും
|