പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോകം വിറക്കുന്ന മഹാമാരിയെ
നാം തന്നെ സൂക്ഷിച്ചിടേണം.
രോഗം വരാതെ നാം ശ്രദ്ധിക്കണം
കൈകൾ സോപ്പിട്ട് കഴുകി
വ്യക്തിശുചിത്വം പാലിക്കുക നാം
പൊതുപരിപാടികൾ വേണ്ടേ വേണ്ട
നാം വീട്ടിലിരിക്കുക ഭീതികാട്ടാതെ
നമ്മുടെ പിണറായി അപ്പൂപ്പനും
ഉപദേശവുമായി ഷൈലജ ടീച്ചറും
ഒപ്പമല്ല ഒപ്പമല്ല മുന്നേയാണെന്ന് പറയുമ്പോൾ
എന്തിന് നാം ഭയപ്പെടണം
ഭാരത മണ്ണിൽ പിറന്നോരെല്ലാം
തളരില്ലൊരിക്കലും തകരില്ല
മുന്നേറും ഞങ്ങൾ അതിജീവിക്കും
ഈ കൊറോണയേയും ഞങ്ങൾ തുടച്ചുനീക്കും

അമൃത മനോജ്
4 A പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത