ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} ഇന്നിനു വേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഇന്നിനു വേണ്ടി പോരാടാം നാളേക്ക് വേണ്ടി കാതോർക്കാം നാടിനു ശാപമായി വന്നൊരു വ്യാധിയെ.... നമുക്കൊന്നായി തുരത്താം കൈകൾ കഴുകീടാം വരും നാളേക്കായോരിത്തിരി അകലം പാലിച്ചീടാം തലമുറകളേറെയുണ്ടി- ഭൂവിൽ വന്നു ചേരാൻ ഇന്നേ പൊരുതാം നമുക്കവർക്കായൊരുക്കാം ശുചിത്വമാർന്നൊരീ ഭൂതലം...

ഡാമിറ്റാ ജെ ബ്രിട്ടോ
6A ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പേട്ട തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത