എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ജാഗ്രത
<poem>

പേടി വേണ്ട കൂട്ടരേ

കരുതൽ മതി

സ്വയം ശുചിത്വമുള്ള കരുതൽ

രണ്ടുനേരവും കുളിക്കുക

ഇടയ്ക്കിടെ കൈ കഴുകുക ,തുടക്കുക

പോരാടുക നാം കൊറോണയെ

തുരത്തുവാൻ ............

ഈ നാടിനെ രോഗമുക്തയാക്കുവാൻ

ഒഴിവാക്കിടം സ്നേഹ സൗഹൃദ സംഭാഷണരീതികൾ

കൈകൊടുത്തിടാതെ നമസ്കാരം പറയുക

ജലദോഷ സമ്മിശ്ര രോഗമാണെങ്കിൽ

മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക

അല്പകാലം നാം അകന്നിരുന്നാലും'

പരിഭവ പരാതികൾ പറഞ്ഞിടേണ്ട

ഈ ദുരിതത്തിൽ നിന്നും

ഭാരത ജനതയെ കാത്തുരക്ഷിക്കാം കടമയോടെ .....