എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ജാഗ്രത

പേടി വേണ്ട കൂട്ടരേ
കരുതൽ മതി
സ്വയം ശുചിത്വമുള്ള കരുതൽ
രണ്ടുനേരവും കുളിക്കുക
ഇടയ്ക്കിടെ കൈ കഴുകുക, തുടക്കുക
പോരാടുക നാം കൊറോണയെ
തുരത്തുവാൻ ............
ഈ നാടിനെ രോഗമുക്തയാക്കുവാൻ
ഒഴിവാക്കിടം സ്നേഹ സൗഹൃദ സംഭാഷണരീതികൾ
കൈകൊടുത്തിടാതെ നമസ്കാരം പറയുക
ജലദോഷ സമ്മിശ്ര രോഗമാണെങ്കിൽ
മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക
അല്പകാലം നാം അകന്നിരുന്നാലും
പരിഭവ പരാതികൾ പറഞ്ഞിടേണ്ട
ഈ ദുരിതത്തിൽ നിന്നും
ഭാരത ജനതയെ കാത്തുരക്ഷിക്കാം കടമയോടെ .....

സൗരവ് വി ബി
3 ബി എസ് എൻ ഡി പി എൽ പി എസ് നാട്ടിക സൗത്ത്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത