ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color=1 }} <center> <poem> കൊറോണാ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണാ എന്ന മഹാമാരിയെ
തടയാനായി നാല് മാർഗങ്ങളെയുള്ള‍ൂ
കയ്യ‍ുകൾ സോപ്പിട്ട‍ു കഴ‍ുകീടേണം
എപ്പോഴ‍ും ത‍ൂവാല കയ്യിൽ വേണം
കഴിവത‍ും പ‍ുറത്തൊന്ന‍ും പോയിടേണ്ട
പോയാലോ ക‍ൂട്ടൊന്ന‍ും ക‍ൂടിടേണ്ട
കൊറോണാ എന്ന മഹാമാരിയെ
തടയാനായി നാല് മാർഗങ്ങളെയ‍ുള്ള‍ു

 

അഞ്ജലി ക‍ൃഷ്‍ണ‍
1 C ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത