കൊറോണാ എന്ന മഹാമാരിയെ തടയാനായി നാല് മാർഗങ്ങളെയുള്ളൂ കയ്യുകൾ സോപ്പിട്ടു കഴുകീടേണം എപ്പോഴും തൂവാല കയ്യിൽ വേണം കഴിവതും പുറത്തൊന്നും പോയിടേണ്ട പോയാലോ കൂട്ടൊന്നും കൂടിടേണ്ട കൊറോണാ എന്ന മഹാമാരിയെ തടയാനായി നാല് മാർഗങ്ങളെയുള്ളു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത