കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13320 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

മഞ്ഞ ചിറകും വീശി നടക്കും
കുഞ്ഞി പൂമ്പാറ്റേ..
നിന്നുടെ ചിറകിൽ മഞ്ഞച്ചായം
പൂശിയതാരാണ്..?
പൂക്കളിലെല്ലാം പാറിനടന്നു
പൂന്തേനുണ്ണുമ്പോൾ..
മുള്ളുകൾ കൊണ്ടാ കുഞ്ഞിച്ചിറകുകൾ
മുറിഞ്ഞു പോകല്ലേ..

അദീഷ്ണ.കെ
3 കിഴുത്തള്ളി വെസ്റ്റ് എൽ.പി.സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത