ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43073 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയോടെ

എന്തിന് ഭയക്കണം എന്തിന് ഭയക്കണം നാം
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം.
നിപ്പ, തക്കാളി മാരികൾ
പലതും വന്നിട്ടും തുരത്തിയില്ലേ നാം.
ഭയപ്പെടേണ്ടതില്ല കാത്തിടാൻ
 കാവൽ മാലാഖമാരനേകം.
സ്വന്തം ജീവൻ മറന്നും രാപ്പകൽ
കാത്തിടും ധീരരെ നമിച്ചിടാം .

ശ്രീദേവി
9 A GHS കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത