പോരാടുവാൻ നേരമായി കൂട്ടരേ ഈ നാടിൻ വിപത്തിനെ നേരിടാൻ ഒഴിവാക്കീടാം സ്നേഹസ്പർശനം ഒഴിവാക്കീടാം യാത്രകൾ ഒഴിവാക്കീടാം ഹസ്തദാനം ആരോഗ്യരക്ഷകർ നൽകിടും ചൊല്ലുകൾ നിറവേറ്റീടാം മടിയാതെ ഭയക്കാതെ, ജാഗരൂകരായ് പോരാടീടാം നമുക്കീ വിപത്തിനെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത