Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം (ലേഖനം)
ഇന്ന് നമ്മൾ നേരിടുന്ന മഹാമാരിയാണ് കൊറോണ. ചൈനയിലെ വുഹാൻ രൂപംകൊണ്ട കൊറോണ ഇപ്പോൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഈ വൈറസ് ഇപ്പോൾ കേരളത്തിലും വ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ ലോകത്ത് മരണ സംഖ്യ വർധിച്ചു കൊണ്ടിരിക്കുന്നു.
ഈ വൈറസ് വ്യാപിക്കുന്നതിന് കാരണം, വൈറസുള്ള ആൾ മറ്റൊരാളുമായുള്ള സമ്പർക്കം മൂലം വരുന്നതാണ്. ഈ കൊറോണ ജാതിയെയും, മതത്തെയും, വർണ്ണ വർഗ്ഗത്തെയും പാടെ തുടച്ചു മാറ്റുന്നു. സാമൂഹിക അകലം പാലിക്കാൻ സർക്കാർ ലോകം പ്രഖ്യാപിച്ചു. പലർക്കും ആശങ്ക ഉണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കുറവാണ് എന്ന് സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കുറവാണ് എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിലെ രൂപത്തിൽ കാണപ്പെടുന്ന കൊണ്ടാണ്
കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ ഉള്ള കൊറോണ വൈറസ് സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കെൽപ്പുള്ള കൊറോണ വൈറസ് സുകൾ ആയിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായി തീരുന്നത്. ഈ വൈറസിനെ വാക്സിനേഷൻ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ട് ഈ വൈറസിന വാക്സിനേഷ നോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ട് തന്നെ കൊറോണ പടരുന്നു തന്നെ കൊറോണ പടരുന്ന അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായി അകന്നു നിൽക്കുകയാണ് ചെയ്യേണ്ടത്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ്. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാം
|