ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ മഹാമാരി (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
08:09, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

വേണ്ട വേണ്ട പേടി വേണ്ട മഹാമാരിയെ.
ശുചിത്വമോടെ അകറ്റിടാം മഹാമാരിയെ.
വീടിനുള്ളിൽ മാത്രമായി കളിച്ചീടാമല്ലോ
നന്മയുള്ള മക്കളായി വളർന്നിടാമല്ലോ.
മഹാമാരി നേരിടുന്ന രാജ്യമൊക്കെയും
 ശുചിത്വമോടെ അകറ്റിടാം മഹാമാരിയെ.
മനസ്സുകൊണ്ട് ഒന്നുചേർന്ന് ഐക്യതയോടെ
ശക്തിയോടുയർത്തു വരാൻ പ്രാർത്ഥിച്ചീടുന്നു.

അലീന ബി സാജു
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020