ഗവ.എച്ച്.എസ്.എസ് തേക്കുതോട്

Schoolwiki സംരംഭത്തിൽ നിന്ന്
02:51, 26 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayanthiremesh (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.എസ് തേക്കുതോട്
വിലാസം
തേക്കുതോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2010Jayanthiremesh



പത്തനംതിട്ട ജില്ലയിലെ കിഴക്കു ഭാഗത്തുള്ള മലയോര പ്രദേശത്താണ് ഈ സ്കൂള്‍ നില്‍ക്കുന്നത്. ഇതു 1961 ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യലയമാണ്. ഈ വിദ്യാലയത്തില്‍ പ്രൈമറി ഹൈസ്കുള്‍ ഹയര്‍സെക്കന്ററിഎന്നീ വിഭാഗങ്ങള്‍ ഉണ്ട്‍' .

ചരിത്രം

1961 സ്താപിതമായി. 2003 ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി ക്ലാസ് 6 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 26 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹെല്‍ത് ക്ലബ്
  • ഹരിത ക്ലബ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഏലിയാമ്മാ ജോസഫും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ പ്രകാശ് ഫിലിപ്പുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1997
2001 - 02
2002- 04 എം പീ മോഹനന്‍
2004- 05 2005 ഇന്ദുലേഖ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജോയീ ചിറ്റരുവിക്കല്‍, പഞ്ചായത്തു പ്രസിഡന്റ്
  • പ്രഹ്ലാദന്‍, വാര്‍ഡ് മെംബര്‍
  • xxxxxxxxxxxxxx‍
  • xxxxxxxxxxxxxxxxx
  • xxxxxxxxxxxxxxxxxx

വഴികാട്ടി

<googlemap version="0.9" lat="9.285231" lon="76.855443" zoom="18" width="350" height="350"> 11.071469, 76.077017, 9.284389, 76.855295, GHSS Thekkutkode </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.