സി.എ.എച്ച്.എസ്. പെരുവെമ്പ/അക്ഷരവൃക്ഷം/കൊറോണ

08:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

എങ്ങും പോകാതെ മാളങ്ങളിൽ നാം.... മഹാമാരി വിതച്ച കൊറോണ ലോകത്തെ ഭീതിയിലാഴ്ത്തി എത്ര ജീവൻ പൊലിഞ്ഞു... ഇനിയുമെത്ര... ചുറ്റും ഭയം നിറയുന്നിരുട്ടു മാത്രം.. വീട്ടിലിരിക്കാം... മനസ്സുകൾ ഏറെയടുപ്പിച്ചു തന്നെ അകലം പാലിക്കാം.. കൊറോണയെ തോൽപിക്കാം. ഒരുമിച്ചു നേരിടാം കരളുറപ്പോടെ...

Anusree . PG
10 B സി.എ.എച്ച്.എസ്. പെരുവെമ്പ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത