സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ | color=1 }} <center> <poem> സ്പഷ്ടമാം സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

സ്പഷ്ടമാം സ്നേഹമേ
സത്യമാം അമ്മ നീ ..

മിഥ്യയാൽ സത്യമാം
നിത്യമാം ജീവിതം
സത്യമായ് ധന്യമായ്
മാറ്റി നീ അംബികേ

എൻ ശ്വാസം നിൻ ശ്വാസം
ജീവന്റെ നിശ്വാസം
ഭൂമിതൻ ആശ്വാസം
സ്നേഹത്തിൽ വിശ്വാസം

സ്പഷ്ടമാം സ്നേഹമേ
സത്യമാം അമ്മ നീ


കൃഷ്ണപ്രിയ
9 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത