ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ
വിലാസം
മാവൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2010Vijayan631




ചാലിയാരിന്റെ തീരത്തു സ്തിതി ചെയ്യന്ന ഒരു സ്തപനമനു മവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മീചീരികുന്നു സ്കൂല്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1974-ല്‍ സ്ഥാ'പിച്ച ഈ വിദ്യാലയം കൊയിക്കൊദെ ജില്ലയിലെ ഏറ്റവും മികച വിദ്യാലയങ്ങളിലൊന്നാണ്.കഴിഞ 2 വര്‍ഷങലിലും എസ് എസ് എല്‍ സി രിസല്‍റ്റ് 100% ആയിരുന്നു.കാഴിക മെലയില്‍ കഴിഞ 5 വരങലിലും ഒവരാല്‍ നെദിയിട്ടുന്ദു.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

അഞു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂനു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രന്ദു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കയികപ്രിസ്സീലനം.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.270494" lon="75.943272" zoom="17">11.270126, 75.942639</googlemap>

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് പട്ടാനാതില്‍ നിന്ന് 24 കി.മി. അകലം

|}സ്തി |} ghss mavoor 11.364965, 75.877118 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.