സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി



കോറോണ എന്നൊരു മഹാവിപത്ത്
 ആളുകൾ എല്ലാം ജാഗ്രതരായി
 മാറാരോഗമിതെന്നാ ദു:ഖം,
 മാറാരോഗമി തല്ല സത്യം

ലോകം പലതും മാറി മറഞ്ഞു
ആഘോഷങ്ങളും ആർഭാടങ്ങളും
എല്ലാം വെറുമൊരു ഓർമ്മകൾ മാത്രം

കടകൾ അടഞ്ഞു , യാത്രകൾ മുടങ്ങി
പരീക്ഷ പേടി പാടേ മാറി
വീട്ടിൽ തന്നെ ഇരിപ്പിടമാക്കി
റോഡിൽ ഇറങ്ങിയാൽ കളികൾ മാത്രം

പോലീസ് ജാഗ്രത എല്ലാടത്തും
 ഒത്തെരുമിച്ച് പ്രയത്നിച്ചാൽ
എല്ലാ മാറും നമ്മൾ ജയിക്കും

കൈകൾ കഴുകൂ ...
കൈകൾ കഴുകു ...
 അകന്നു പോകും ആ വിരുതൻ....

 

പാവനാ രാജേഷ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത