ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/വൃത്തിയുള്ള കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmgwlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള കുട്ടി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള കുട്ടി

വൃത്തിയുള്ള കുട്ടിയാവാൻ
കൈകൾ എപ്പോഴും കഴുകണം.
വൃത്തിയുള്ള കുട്ടിയാവാൻ
പല്ലുകൾ എപ്പോഴും തേക്കണം.
വൃത്തിയുള്ള കുട്ടിയാവാൻ
ദിവസം രണ്ടുനേരം കുളിക്കണം.
വൃത്തിയുള്ള കുട്ടിയാവാൻ
നഖങ്ങൾ വെട്ടിക്കളയണം.
 

മനുജ
3A GWLPS കായൽപ്പുറം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത