ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

ഈ കൊറോണതൻ കാലമതിൽ
നാം പഠിച്ചൊരു പാഠമിതാ
ശുചിത്വ ശീലമതിൻ വഴിയിൽ
നമ്മൾ ഒന്നായി ചേർന്നിടാം
മതവൈരികളില്ലാ ലോകമതിൽ
നമ്മളൊന്നായി ചേർന്നീടണം
ലോകം മുഴുവൻ നല്ലൊരു ഭാവിക്കായി
ഇനി എന്നും ഒന്നിച്ചു ചേർന്നിടാം
രോഗത്തെ ജയിച്ചിടാം

ആദിത്യ എസ് ലാൽ
6 സി ജി എച്ച് എസ് എസ് പാളയംകുന്നു്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത