ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
ഈ കൊറോണതൻ കാലമതിൽ നാം പഠിച്ചൊരു പാഠമിതാ ശുചിത്വ ശീലമതിൻ വഴിയിൽ നമ്മൾ ഒന്നായി ചേർന്നിടാം മതവൈരികളില്ലാ ലോകമതിൽ നമ്മളൊന്നായി ചേർന്നീടണം ലോകം മുഴുവൻ നല്ലൊരു ഭാവിക്കായി ഇനി എന്നും ഒന്നിച്ചു ചേർന്നിടാം രോഗത്തെ ജയിച്ചിടാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത