11:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിട്ടില്ല നാം ചെറുത്ത് നിന്നിടും
കൊറോണ എന്ന മഹാമാരിയെ
തളരുകയില്ല നാം നാട്ടിൽ നിന്നു-
ഈ വിപത്തിനെ തുരത്തും വരെ
നമ്മുടെ കൈകൾ നാം ഇടക്കിടെ
സോപ്പ് ഉപയോഗിച്ച് കഴുകിടേണം
തുമ്മുപോഴും ചുമക്കുമ്പോഴും
മുഖം തൂവാല കൊണ്ട് മറച്ചിടേണം
മർജാന പർവീൻ
3A ജി എം എച് എസ് നടയറ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]