സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/ഇരുണ്ട രാത്രികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുണ്ട രാത്രികൾ

കാറ്റിൽ ഇഴകിചേരുന്ന എന്റെ
മനസിന്റെ കൈവിട്ട ഓർമ്മകൾ
രാത്രിയിൽ മന്ദമായി വരുന്ന കാറ്റിൽ ലയിച്ചു പോകുമെൻ ചിത്തം

മനസാകുന്ന പുസ്തകത്താളിൽ
മരവിച്ചു ചേരുമെൻ വാക്കുകൾ
വിധിയെന്ന രണ്ട് വാക്കിൽ സ്വയം
സ്വാന്ത്വനമാകന്നു, വ്യഥാ

തെളിഞ്ഞ പകലിന്റെ വരവിനായ്
കാത്തിരിക്കട്ടെ ഞാൻ.....

അഭിജയ് എ.ടി
7 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]