എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ ജാഗ്രത
ജീവിതത്തിലെന്നും നാം ജാഗരൂകരായിടേണം ജാഗ്രത തൻ പാഠമേ പഠിപ്പിച്ചുനമ്മെ കൊറോണ
വീടും പരിസരവും ശുചിയാക്കിടേണം വ്യക്തി ശുചിത്വം നാം പാലിച്ചീടേണം വൃത്തിയെ നാം ആയുധമാക്കീടേണം ധീരരായി തുരത്തണം കൊറോണയെ