പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ നമുക്കും പോരാടാം
നമുക്കും പോരാടാം
നമ്മുടെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ എന്ന മഹാമാരി. ഈ വൈറസിനെതിരെ പോരാടുകയാണ് നാം ഓരോരുത്തരും. കൊറോണയെ നേരിടാൻ നാം വീടുകളിൽ സുരക്ഷിതരാകാൻ നിർബന്ധിതരാണ്. ഈ സമയത്ത് വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാത്രമേ നമ്മുക്ക് വൈറസിനെതിരെ പോരാടാൻ കഴിയുകയുള്ളു. കൂടാതെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമ്മയാണ്. ലോകത്താകെ ആയിരക്കണക്കിനാളുകളുടെ ജീവനെടുത്ത ഈ മഹാമാരിയെ അതിജീവിച്ചേയ് മതിയാകും. അതിനായി നമ്മുക്ക് ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടാം. . . .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ