രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ലോകമേ നിന്നിൽ പടരുന്നു
പേമാരിയായി കൊറോണ
കോടി ജനങ്ങളെ ശവമാക്കി
ഭൂമിയിൽ വാഴും കൊറോണ
വരൂ മനുജരേ,
യുദ്ധം നടത്തിടാം ജീവനായ്
മരണമോ നമ്മളെ കാത്തിരിക്കുന്നിതാ
ഉണരൂ ജനങ്ങളേ ഉണരൂ
ജീവനു വേണ്ടി പൊരുതിടൂ
കൈകൾ ശുചിയാക്കി വച്ചിടാം
പുറത്തിറങ്ങാതെ നോക്കിടാം
വൈറസിനെ തുരത്തിടാം
ലോകം തിരിച്ചുപിടിക്കാം
നമുക്കീ ലോകം തിരിച്ചുപിടിക്കാം

 

ഋതുനന്ദ . കെ.വി.
VII സി രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത